SMCA Onam Celebration 2024  

SMCA Onam Celebration 2024  

14th September 2024!

ആട്ടവും പാട്ടും പൂക്കളവും ഒക്കെയായി നിങ്ങളെ പഴയ കാല ഓർമകളിലേക്ക് തിരിച്ചു കൊണ്ടുപോകുന്ന ഒരു പറ്റം കളികളുമായി ഈ ഓണക്കാലത്തെ വരവേൽക്കാം…